Tuesday, June 13, 2023

MATH MIRACLE

 ബഹുഭുജസ്തംഭത്തിന്റെ  പരപ്പളവ്‌

പഠനനേട്ടങ്ങൾ


  • ബഹുഭുജ സ്തംഭം എന്ന ആശയം മനസ്സിലാക്കാനുള്ള കഴിവ്

  • ബഹുഭുജസ്തംഭത്തിന്റെ പാർശ്വതല പരപ്പളവ് കാണുന്നതിനുള്ള കഴിവ്




സ്തംഭങ്ങൾ





     പരപ്പും ഉയരവുമുള്ള ത്രിമാനരൂപങ്ങളാണ് ഘനരൂപങ്ങൾ അല്ലെങ്കിൽ സ്തംഭങ്ങൾ.

അതായത്, ഒരേ പോലെയുള്ള രണ്ടു ബഹുഭുജങ്ങളും, അവയുടെ വശങ്ങളോരോന്നും എതിർവശങ്ങളായി ഒരേ ഉയരത്തിൽ നിൽക്കുന്ന ചതുരങ്ങളുമാണ് ഇവയുടെയെല്ലാം ഉപരിതലം.ഇത്തരം രൂപങ്ങളെ പൊതുവായി ബഹുഭുജ സ്തംഭം

എന്ന് പറയുന്നു.


ഇനി നമുക്ക് ചില ബഹുഭുജ സ്തംഭങ്ങൾ കാണാം




പാർശ്വപരപ്പ്


CLICK HERE TO VIEW MY POWER POINT


വിവരണം





ഏതൊരു ബഹുഭുജത്തിന്റെ യും പാർശ്വപരപ്പ് പാദ ചുറ്റളവിന്റെ യും ഉന്നതിയുടേയും ഗുണനഫലമാണ്


പാർശ്വ പരപ്പ് =പാദചുറ്റളവ് xഉന്നതി







അനുബന്ധ lചോദ്യങ്ങൾ



MATH MIRACLE

  ബഹുഭുജസ്തംഭത്തിന്റെ  പരപ്പളവ്‌ പഠനനേട്ടങ്ങൾ ബഹുഭുജ സ്തംഭം എന്ന ആശയം മനസ്സിലാക്കാനുള്ള കഴിവ് ബഹുഭുജസ്തംഭത്തിന്റെ പാർശ്വതല പരപ്പളവ് കാണുന്നത...